തോപ്പുംപടി: സൻജയ് ജങ്ഷൻ ബാബുൽ ജന്ന ജുമാമസ്ജിദിന് സമീപം പരേതനായ പാലിക്കണ്ടി കൊച്ചുണ്ണിയുടെ മകൻ ദാറുസ്സലാം വീട്ടിൽ പി.കെ. ഉമ്മർ (83) നിര്യാതനായി. കൊച്ചി ദാറുസ്സലാം പ്രസ് ഉടമയായിരുന്നു. മൗലാന ആസാദ് ലൈബ്രറി സ്ഥാപക അംഗവും സാമൂഹിക സാംസ്കാരിക പ്രവർത്തകനുമായിരുന്നു. ഭാര്യ: നഫീസ ഉമ്മർ. മക്കൾ: പി.യു. ഫൈസൽ (ദുൈബ), ഫൗസിയ മുഹമ്മദ്, ഫാരിസ ഖാലിദ്. മരുമക്കൾ: എ.എസ്. മുഹമ്മദ് (മിറാസ് ഫൂട്ട്വെയർ), ഖാലിദ്, ഫാരിഷ ഫൈസൽ. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് കൊച്ചങ്ങാടി ചെമ്പിട്ടപള്ളി ഖബർസ്ഥാനിൽ.