അങ്കമാലി: തുറവൂർ പുല്ലാനി മഠത്തിപറമ്പിൽ കോരു പാപ്പു (82) നിര്യാതനായി. ഭാര്യ: അൽഫോൻസ. മക്കൾ: സദാനന്ദൻ, സത്യൻ, ഷീല (സി.ആർ.പി.എഫ്, കോയമ്പത്തൂർ), ഷീല, ഷിജു (സി.ആർ.പി.എഫ്, ജമ്മു-കാശ്മീർ), ഷിജോ (എ.വി.ടി, വാഴക്കുളം). മരുമക്കൾ: മണി, സാഹജ, പ്രേമാനന്ദ് (സി.ആർ.പി.എഫ്, വേളാങ്കണ്ണി), അശ്വതി, സനീഷ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് മുണ്ടങ്ങാമറ്റം എസ്.എൻ.ഡി.പി ശ്മശാനത്തിൽ.