തോപ്പുംപടി: കരുവേലിപ്പടി മുതലിയാർ ഭാഗം തുരുത്തിപ്പള്ളി വീട്ടിൽ പരേതനായ മുഹമ്മദിെൻറ ഭാര്യ അയിഷാബി (84) നിര്യാതയായി. മക്കൾ: സൈനുദ്ദീൻ, ആരിഫ, പരേതനായ സലാം. മരുമക്കൾ: കരീം, ഫാരിഷ, സുഹ്റാബി.