മട്ടാഞ്ചേരി: പുതിയ റോഡ് മഹ്ളറ പള്ളിക്ക് സമീപം പരേതനായ ടി.എ. അബ്ദുള്ളയുടെ ഭാര്യ കെ.കെ. ജമീല (79) നിര്യാതയായി. മക്കൾ: സജിത്, ഇക്ബാൽ, ഇസ്ഹാഖ്, ജൗഹറത്ത്, ഇസ്ഹാഖ്, സബൂറത്ത്. മരുമക്കൾ: മുഹമ്മദുകുഞ്ഞ്, അബ്ദുൽ അസീസ്, റജീഷ്, സജിത, സുനിത.