കടമ്പഴിപ്പുറം: പുല്ലുണ്ടശ്ശേര വള്ളിയത്ത് വീട്ടിൽ നാണി അമ്മ (99) നിര്യാതനായി. മക്കൾ. ഗോപാലൻ നായർ, ഭാസ്ക്കരൻ നായർ, സുകുമാരൻ നായർ, ദാമോദരൻ നായർ, നാരായണൻ നായർ. മരുമക്കൾ: രാജലക്ഷ്മി, വിജയ ലക്ഷ്മി, മാലതി, ശ്രീദേവി, ശാന്തകുമാരി.