തോലനൂർ: പേഴുംകോട്ടിൽ മുഹമ്മദ് (67) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: സുബൈർ, ബഷീർ, ജംഷീർ, ഖദീജ. മരുമക്കൾ.ബൽക്കീസ്, തസ്ലി, സമീറ, ഷക്കീർ ഹുസൈൻ.