എലപ്പുള്ളി: പാറ അമ്പലം പരേതനായ മാരിയപ്പെൻറ ഭാര്യ പൊന്നമ്മ (85) നിര്യാതയായി. മക്കൾ: ബാലകൃഷ്ണൻ, ശാന്താമണി, ജയലക്ഷ്മി. മരുമക്കൾ: മല്ലിക, പരേതരായ ഗോപാലൻ ആശാരി, മുരുകേശൻ ആശാരി.