അഗളി: കള്ളമല വെള്ളരിമറ്റത്തിൽ വി.പി. ചാക്കോ (കുഞ്ഞാക്കോ ചേട്ടൻ-96) നിര്യാതനായി. അട്ടപ്പാടിയിലെ ആദ്യകാല കുടിയേറ്റ കർഷകനാണ്. ഭാര്യ: പരേതയായ അന്നക്കുട്ടി. ഉഴവൂർ വടക്കേക്കുടിയിരിക്കൽ കുടുംബാംഗമാണ്. മക്കൾ: ഫിലിപ്പ്, മേരി, ഏലിയാമ്മ, അന്നമ്മ, മത്തായി, ജോയി, ജോണി, ജേക്കബ് (മുംബൈ). മരുമക്കൾ: തങ്കപ്പൻ, പൗളി, സാലമ്മ, ലില്ലി, സിസിലി, പരേതനായ കുര്യൻ. സാംസ്കാരം വ്യാഴം ഉച്ചകഴിഞ്ഞ് രണ്ടിന് കള്ളമല യഹോവ സാക്ഷികളുടെ പള്ളി സെമിത്തേരിയിൽ.