തോലനൂർ: കോവിലിങ്കൽ വീട്ടിൽ പരേതനായ വീരാണ്ടിയുടെ ഭാര്യ പുഷ്പാവതി (85) നിര്യാതയായി. മക്കൾ: കെ.വി. രവീന്ദ്രൻ, കെ.വി. ഹരിദാസ്, മരുമക്കൾ: ഇന്ദിര, ഭാഗ്യരതി.