ആനക്കര: ആനക്കര നയ്യൂര്‍ വരട്ടിപ്പള്ളിയാല്‍ മണ്ണൂരയില്‍ അഷറഫ് (53) നിര്യാതനായി. ഭാര്യ: സുഹറ. മക്കള്‍: ഷംല, ഷഹനാസ്, ഫാസില്‍.