എരുമപ്പെട്ടി: തയ്യൂർ കോട്ടപ്പുറം കണ്ടംകുളങ്ങര മാരാത്തെ വീട്ടിൽ പരേതയായ അമ്മിണി മാരസ്യാർ- കേശവൻ നായർ ദമ്പതികളുടെ മകൾ കോമളം (60) മുംെബെയിൽ നിര്യാതയായി. ഭർത്താവ്: പരേതനായ രാധാകൃഷ്ണൻ. മക്കൾ: വിദ്യ, അജയ് മേനോൻ. മരുമക്കൾ: കുമാർ മേനോൻ, മഞ്ജു. സഹോദരങ്ങൾ: ഇടയക്കവാദകൻ കോട്ടപ്പുറം മുകുന്ദമാരാർ, രാജൻ, വേണു, മോഹനൻ, ധനം.