ചെറുതുരുത്തി: പുതുശ്ശേരി കോരാപള്ളത്ത് വീട്ടിൽ പരേതനായ ഗംഗാധരെൻറ ഭാര്യ കൗസല്യ (62)നിര്യാതയായി. മക്കൾ: കൃഷ്ണകുമാർ (സുന്ദരൻ, കുട്ടിയച്ചൻ), സുരേഷ് കുമാർ, മാധവ ദാസ് (പാപ്പൻ). മരുമക്കൾ: രജില, ഗീത്, ഹണി.