മരത്താക്കര: എടക്കാട്ടുപറമ്പില്‍ വില്സെൻറ മകന് ആൻറണി (38) നിര്യാതനായി. ഭാര്യ: ലിജി, മക്കള്‍: ജെര്ഷോന്, ജെനീറ്റ, ജെസ്നിയ.