കയ്പമംഗലം: കൊപ്രക്കളം ശാന്തിനഗറിൽ താമസിക്കുന്ന ചാമക്കാലയിൽ ബദറുദ്ദീൻ (65) നിര്യാതനായി. ഭാര്യ: സാറ. മക്കൾ: ബിയാസ് (ബിക്കി), റിയാസ് (ഇരുവരും ദുബൈ). മരുമക്കൾ: നിലൂഫർ, അനൂദ്.