കരൂപ്പടന്ന: പട്ടേപ്പാടം ചിലങ്ക പള്ളിക്കു സമീപം താമസിക്കുന്ന പരേതനായ തരൂപീടികയിൽ മുഹമ്മദിെൻറ മകൻ അലി (72) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ഷാനവാസ്, ഷാനിബ, നൂർജഹാൻ. മരുമക്കൾ: സക്കീർ ഹുസൈൻ, ഷാഹുൽ ഹമീദ്.