പുന്നയൂർക്കുളം: കിഴക്കെ ചറായി പരേതനായ പ്രാരത്ത് കുഞ്ഞിമോെൻറ ഭാര്യ ദേവകി (93) നിര്യാതയായി. മക്കൾ: അർമുഖൻ, കമലു, ബാലകൃഷ്ണൻ, ദേവദാസൻ, പുഷ്പ. മരുമക്കൾ: കുമാരൻ, രാജൻ, വാസന്തി, ഗിരിജ, ഹേമലത.