ഒരുമനയൂർ: തങ്ങൾപ്പടി കിഴക്ക് കോടയിൽ സ്കൂളിന് സമീപം താമസിച്ചിരുന്ന (ഇപ്പോ ചക്കംകണ്ടം താമസിക്കുന്ന) പരേതനായ രായംമരക്കാർ വീട്ടിൽ ഉസ്മാെൻറ മകൻ ആർ.വി. ബഷീർ (62) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: ബസരിയ, സഫരിയ, നസറിയ, ഷംസിയ, തൻസി, ഫാരിസ്. സഹോദരങ്ങൾ: അഷറഫ്, ഫൈസൽ, അയ്യൂബ്, സഫിയ, നദീറ, റംലത്ത്, റജുല, ബുഷറ.