എരുമപ്പെട്ടി: തയ്യൂർ ചിറ്റേത്ത് വീട്ടിൽ ശങ്കരനാരായണൻകുട്ടി (60) മുബൈയിൽ നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: സഞ്ജയ്, സൗലേഷ്. മരുമകൾ: ദീപ.