മേലൂർ: മേലൂർ സെൻറ് ജോസഫ്സ് ൈഹസ്കൂൾ റിട്ട. െഹഡ്മാസ്റ്റർ മേച്ചേരി തോമെൻറ മകൻ എം.ടി. കൊച്ചുമാത്യു (87) നിര്യാതനായി. ഭാര്യ: എറണാകുളം ജില്ലയിലെ പുത്തൻവേലിക്കര പാലാട്ടി കുടുംബാംഗം തങ്കമ്മ. മക്കൾ: തോമസ് മാത്യു (ദുബൈ), ജോസ് മാത്യു, ഗ്രീനി ജോബി (മുംബൈ), പരേതനായ സെബി മാത്യു. മരുമക്കൾ: ഷൈനി തോമസ് (ദുബൈ), ഡോ. ഗ്രീനി ജോസ്, ജോബി ജോർജ് ചിയ്യേടത്ത് (മുംബൈ).