ഇരിങ്ങാലക്കുട: കോമ്പാറ ഈസ്റ്റ് പുത്തൻമഠത്തിൽ ലക്ഷ്മണെൻറ ഭാര്യ ഭാഗ്യലത (52) നിര്യാതയായി. സംഗീത അധ്യാപികയായിരുന്നു. ഇതിനിടെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. മക്കൾ: മൈഥിലി, ഡോ. സ്കന്ദേഷ്. മരുമകൻ: ശ്രീകാന്ത്.