ഇളംദേശം: വലിയതാഴത്ത് അഗസ്റ്റിെൻറ (ജോസ്) ഭാര്യ ജെസീന്ത (64) നിര്യാതയായി. പുൽപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ഷീന അനൂപ്, ഷിനു മാർഷൽ, ബിനു അഗസ്റ്റിൻ. മരുമക്കൾ: അനൂപ് മാത്യു മാറാമറ്റത്തിൽ, മാർഷൽ കരിപ്പാൽ, നീതു കുരിയാലപ്പുഴ.