കൊടുവള്ളി: പറമ്പത്തുകാവ് കരമ്പയിൽ പരേതരായ ഹംസ മുസ്ലിയാർ കറിയാമ്പാറ്റമ്മൽ, കുഞ്ഞാമിന ദമ്പതികളുടെ മകൾ സുലൈഖ (60) നിര്യാതയായി. സഹോദരങ്ങൾ: മറിയ, ആയിഷ, റഫീഖ്, നസീമ, സലീന, റഹ്മത്തുന്നിസ, ഫാറൂഖ്.