വഴിത്തല: കിഴക്കേ പാറത്തട്ടൽ (കുടിയിൽ) ജോണിെൻറ ഭാര്യ റോസമ്മ (65) നിര്യാതയായി. പുറപ്പുഴ കുളത്താപ്പിള്ളിൽ കുടുംബാംഗമാണ്. മക്കൾ: സുനിൽ, ജോബിമോൾ. മരുമക്കൾ: അനീറ്റ, റോണി തൃക്കാക്കര. സംസ്കാരം വ്യാഴാഴ്ച രാവിലെ 11 ന് െനടിയശാല പള്ളി സെമിത്തേരിയിൽ.