എടപ്പാള്‍: നെല്ലിശ്ശേരി പടുത്തുകുളങ്ങര റിട്ട. അധ്യാപകന് സെമ്മു (82) നിര്യാതനായി. ദീര്‍ഘകാലം നെല്ലിശ്ശേരി കുണ്ടുരുമ്മല്‍ മഹല്ല് ജനറല്‍ സെക്രട്ടറി ആയിരുന്നു. ഭാര്യ: മറിയകുട്ടി. മക്കള്‍: സുബൈദ, ഖദീജ, റസിയ, ഫാസില, റഫീഖ്. മരുമക്കള്‍: റഷീദ് കാഞ്ഞിരമുക്ക്, അബ്ദുള്‍ അസീസ് (തൃത്താല), അബ്ദുല്‍ സലാം (കുറ്റിപ്പുറം), ബദ്റുദ്ദീന്‍ (എടപ്പാള്‍), ഷെജില (വടക്കേക്കാട്).