വേങ്ങര: ഗാന്ധിക്കുന്ന് പരേതനായ തച്ചരുപടിക്കൽ അലവി ഹാജിയുടെ ഭാര്യ എടക്കാട്ടു മൂക്കുമ്മൽ കദിയുമ്മ (75) നിര്യാതയായി. മക്കൾ: മൊയ്ദീൻകുട്ടി, മുസ്തഫ, ഫാത്തിമ, റുഖിയ, സലീന. മരുമക്കൾ: ഫാത്തിമ, അസ്മാബി, സുബൈർ മേലകത്ത്, ഇ.കെ. സൈദു, ബീരാൻ മണമ്മൽ.