ചാലിയം: വട്ടപ്പറമ്പ് കോയാസ് മൻസിൽ നൈന്ത്രം വീട്ടിൽ പരേതനായ ഷാഹുൽ ഹമീദ് ഹാജിയുടെ മകൻ മൊയ്തീൻകോയ (48) നിര്യാതനായി. മാതാവ്: റാബിയ. ഭാര്യ: ഷറീന. മക്കൾ: നാഫിഹ് (സൗദി), നഫ്ല, മുഹമ്മദ് നൈഷൽ. സഹോദരങ്ങൾ: റഫീഖ് (സൗദി), നിസാർ, ഷറീന.