മുണ്ടുപറമ്പ്: വിമുക്ത ഭടൻ ചേരി ശിവ നിവാസിൽ പി.ടി. ശിവശങ്കരൻ (78) നിര്യാതനായി. ഭാര്യ: വസന്തകുമാരി. മക്കൾ: മനോജ്കുമാർ (സബ് ഇൻസ്പെക്ടർ, ആംഡ് റിസർവ് പൊലീസ്), ബിന്ദു (അധ്യാപിക, മഞ്ചേരി നസ്രത്ത് സ്കൂൾ), കുമാരി റാണി ബീന (അധ്യാപിക, വടക്കേമണ്ണ ഗവ. എൽ.പി. സ്കൂൾ). മരുമക്കൾ: വാസുദേവൻ (റിട്ട. എ. ഇ., പി.ഡബ്ലിയു.ഡി), ഇന്ദിരാമണി (എസ്. ഐ, മലപ്പുറം പൊലീസ് സ്റ്റേഷൻ), പ്രകാശ് മൈലപ്പുറം.