മഞ്ചേരി: കോവിലകം റോഡ് നമ്പിക്കുന്നൻ അബ്ദുൽ കരിം (60) നിര്യാതനായി. ഭാര്യ: കെ.പി. സുലൈഖ. മക്കൾ: ബുഷറ, തസ്ലി, അൻഷാ, താജു, നജ. മരുമക്കൾ: ഹാരിസ്, നാസർ, സജീർ.