താഴത്തുവടകര: പാലത്തിങ്കൽ പരേതനായ എ.എം. തോമസിെൻറ ഭാര്യ മേരിക്കുട്ടി (76) നിര്യാതയായി. നെടുംകുന്നം പുത്തൻപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: സാലിക്കുട്ടി, ജാൻസി, ജിൻസി, ജിനോയി. മരുമക്കൾ: േജാസ് മുതിയിടത്തുകുഴി, ടോമി തെക്കേമുറി, ബൈജു ചെത്തിപ്പുഴ, ജിജി മരങ്ങാട്ട്. സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30ന് ലൂർദ് മാതാ പള്ളി സെമിത്തേരിയിൽ.