നാദാപുരം: തൂണേരിയിലെ പരേതരായ കേളോത്ത് ആണ്ടിയുടെയും ലക്ഷ്മിയുടെയും മകൻ രാമദാസ് (53) നിര്യാതനായി. ഭാര്യ: നിഷ. മക്കൾ: നിത്യാദാസ്, നിരഞ്ജനദാസ്. സഹോദരങ്ങൾ: ബാലകൃഷ്ണൻ, രവീന്ദ്രൻ, ശൈലജ, വത്സല, ഭാസ്കരൻ, മൈഥിലി.