ചക്കിക്കുട്ടി
കീഴുപറമ്പ്: കുനിയിൽ ഐരാണിയിൽ പരേതനായ ചാത്തെൻറ ഭാര്യ ചക്കിക്കുട്ടി എന്ന ബിച്ചക്കി (85) നിര്യാതയായി. ദീർഘകാലം കീഴുപറമ്പ് കൃഷിഭവനിൽ സ്വീപ്പറായിരുന്നു. മക്കൾ: ഗോവിന്ദൻ (കെ.എസ്.ആർ.ടി.സി, മലപ്പുറം), ചെറുണ്ണി (മഞ്ചേരി മെഡിക്കൽ കോളജ്), ശാന്ത, പരേതനായ കണ്ണൻ കുട്ടി (പോസ്റ്റ്മാൻ വാലില്ലാപുഴ). മരുമക്കൾ: വിലാസിനി (കിഴിശ്ശേരി പോസ്റ്റോഫിസ്), രാജിത, ശോഭ.