തിരൂരങ്ങാടി: കൊടിഞ്ഞി കോറ്റത്തങ്ങാടി സ്വദേശി പുളിക്കലകത്ത് പവറുട്ടിയുടെ ഭാര്യ നമ്പിശ്ശനായി കുഞ്ഞീവി (86) നിര്യാതയായി. മക്കൾ: ഹനീഫ (ഗുജറാത്ത്), മുഹമ്മദ് ശരീഫ് (ദുബൈ), ശംസുദ്ദീൻ (സൗദി), മൈമൂന, സുലൈഖ, ഖമറുന്നിസ, റംല, പരേതനായ അബ്ദുസ്സലാം. മരുമക്കൾ: കോയ അപ്പാട, മുഹമ്മദ് അലി ചെറുമുക്ക്, ഉമ്മർ ചുള്ളിക്കുന്ന്, അബ്ദുൽ ഹഖ് മുതലമാട്, റുഖിയ, സുബൈദ, സാഹിദ, റുബീന.