കുന്ദമംഗലം: ചെത്തുകടവ് രാജീവ് ഗാന്ധി കോളനിയിൽ കുഞ്ഞിക്കണ്ണൻ (72) നിര്യാതനായി. ഭാര്യ: ശ്രീമതി. മക്കൾ: വിനോദ്, മിനി, ബിന്ദു. മരുമക്കൾ: പരേതനായ വേലായുധൻ, വേലായുധൻ.