കൂട്ടിലങ്ങാടി: ഉന്നംതലയിലെ പരേതനായ കല്ലാമൂല കുഞ്ഞിമുഹമ്മദിെൻറ മകൻ ഹമീദ് (54) നിര്യാതനായി. മാതാവ്: ഖദീജ. ഭാര്യ: ഹാജറ. മക്കൾ: സുനീറ, സിയാഫ്, സിൻഹ ഷെറിൻ. സഹോദരങ്ങൾ: മുഹമ്മദലി, ഹനീഫ, അബ്ദുൽ അസീസ്, അഷ്റഫ്, ഹഫ്സത്ത്.