പൊന്‍കുന്നം: ചെറുവള്ളി ഇടയാറ്റ് ഇ.കെ. അപ്പുക്കുട്ടന് ആചാരിയുടെ ഭാര്യ കമലമ്മ (72) നിര്യാതയായി. ചെങ്ങന്നൂര്‍ മാമ്പള്ളില്‍ കുടുംബാംഗമാണ്. മക്കള്‍: എ. ജയകുമാര്‍, ജ്യോതി രാജഗോപാല്‍, അഡ്വ. ഇ.എ. സജികുമാര്‍ (ചങ്ങനാശ്ശേരി നഗരസഭ കൗണ്‍സിലര്‍), അമ്പിളി സുനില്‍. മരുമക്കള്‍: രഞ്ജു ജയന്, പി.ആര്. രാജഗോപാല്‍ (മാധവമന്ദിരം, ചങ്ങനാശ്ശേരി), സ്മിത സജി, സുനില്‍ ലക്ഷ്മണ് (ശാലഗ്രാമം, ചങ്ങനാശ്ശേരി).