തമ്പലക്കാട്: വണ്ടനാമല നടുപറമ്പില്‍ കാര്‍ത്യായനി രാഘവന് (97) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ രാഘവന്. മക്കള്‍: രാധ, സോമന്, വിജയന്, മോഹനന്, രാജു, ഹരിക്കുട്ടന്. മരുമക്കള്‍: പരേതനായ വാസു കൊടുങ്ങൂര്‍, അംബിക ആറന്മുള, ഓമന രണ്ടാംമൈല്‍ കടപുഴ, അംബിക എലിക്കുളം, ലൈല മുത്തിമാക്കല്, ശാന്ത.