തലയോലപ്പറമ്പ്: തൃക്കരയിക്കുളം മണ്ണൂർ കരോട്ട് ജോസഫ് ജോസഫ് (കുഞ്ഞവതകുട്ടി -91) നിര്യാതനായി. ഭാര്യ: കുറവിലങ്ങാട് തോട്ടുവ അറക്കൽ കുടുംബാംഗം പരേതയായ ചിന്നമ്മ. മക്കൾ: വർക്കി, മേരി, ജോസ്, രാജു. മരുമക്കൾ: ഏലിയാമ്മ, കുര്യൻ (കൈപ്പള്ളിൽമ്യാലിൽ, കുര്യം), മേരി, മേഴ്സി. സംസ്കാരം വ്യാഴാഴ്ച എട്ടിന് തലയോലപ്പറമ്പ് സെൻറ് ജോർജ് പള്ളി സെമിത്തേരിയിൽ.