തലക്കുളത്തൂർ: എടക്കര കല്ലിടുക്കിൽ മീത്തൽ പരേതനായ പറോെൻറ ഭാര്യ രായി (75) നിര്യാതയായി. മക്കൾ: ശങ്കരൻ, സുമതി, ശ്രീനിവാസൻ, മോഹനൻ, പരേതനായ സദാനന്ദൻ. മരുമക്കൾ: നാരായണൻ, ലത, ദേവി.