കുരുവട്ടൂർ: പരേതനായ നോക്കഞ്ചേരി കൃഷ്ണൻ നായരുടെ ഭാര്യ പിലാത്തോട്ടത്തിൽ മാളു അമ്മ (90) നിര്യാതയായി. മക്കൾ: പരേതനായ അപ്പുക്കുട്ടൻ, സുരേന്ദ്രൻ (റിട്ട. റെയിൽവേ), മുരളീധരൻ (മിനു മിക്സ്), രമാദേവി, ഗീത, അജിതകുമാരി, ജയശ്രീ, ബാലകൃഷ്ണൻ നായർ (റിട്ട. വാട്ടർ അതോറിറ്റി), പരേതനായ മുകുന്ദൻ, ശിവദാസൻ (ഷാർജ). സഹോദരങ്ങൾ: ദാക്ഷായണി അമ്മ, മാധവൻ നായർ (തമിഴ്നാട് പൊലീസ്), പരേതനായ കുട്ടപ്പൻ നായർ, ഗംഗാധരൻ നായർ, നാരായണി അമ്മ.