പന്തളം: മങ്ങാരം വലിയപനയ്ക്കൽ ചൂടലയിൽ പരേതനായ ബാബുവിെൻറ ഭാര്യ വത്സമ്മ ബാബു (60) നിര്യാതയായി. മക്കൾ: നിഷ, നിമിഷ, ജിഷ. മരുമക്കൾ: ജിജി, അബു, അനിൽ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് പന്തളം അറത്തിൽ സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.