റാന്നി: വലിയകുളം കുളത്തുംമുറിൽ തോമസിെൻറ (ജോയി) ഭാര്യ സൂസമ്മ തോമസ് (78) നിര്യാതയായി. മക്കൾ: ലീല, അനിൽ, സുനിൽ, ജോണി. മരുമക്കൾ: സാബു, ശോഭന, ലൗലി, റോഷൻ. സംസ്കാരം പിന്നീട്.