പുല്ലൂരാംപാറ: പൊന്നാംപറമ്പിൽ പാത്തുമ്മ (91) നിര്യാതയായി. മക്കൾ: മറിയുമ്മ, ആലി, ജമീല, റുഖിയ, ഖദീജ, ബഷീർ, സുലൈഖ, ജബ്ബാർ. മരുമക്കൾ: മൂസ, ആമിന, ബഷീർ, അബൂബക്കർ, ഹമീദ്, സഫിയ, അസീസ്, നസീമ. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഏഴിന് പുല്ലൂരാംപാറ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.