ബേപ്പൂർ: അരക്കിണർ റെയിൽവേ ലൈൻ റോഡ് കൃഷ്ണപ്രഭയിൽ ചെഞ്ചേരി ഉണ്ണികൃഷ്ണൻ മാസ്റ്റർ (81) നിര്യാതനായി. മാറാട് ഗവ. ഫിഷറീസ് എൽ.പി സ്കൂൾ റിട്ട. പ്രധാനാധ്യാപകനാണ്. ശ്രീകണ്ഠേശ്വര ക്ഷേത്രയോഗം, സീനിയർ സിറ്റിസൺ നടുവട്ടം കമ്മിറ്റികളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: പ്രഭാവതി. മക്കൾ: സി. സോജു (കെ.എസ്.ആർ.ടി.സി റീജനൽ വർക്ഷോപ് നടക്കാവ്), ജിഞ്ചു (സെൻട്രൽ മാർക്കറ്റ്. കോഴിക്കോട്), ശരത് ബാബു (സർക്കിൾ ഇൻസ്പെക്ടർ ഓഫ് എക്സൈസ്, പേരാമ്പ്ര). മരുമക്കൾ: നിലീന, നീതു, ഹർഷ.