സീതത്തോട്: അള്ളുങ്കൽ കടക്കേത്ത് ജോർജ് കോശി (75) നിര്യാതനായി. ഭാര്യ: ശോശാമ്മ ജോർജ്. മക്കൾ: കോശി ജോർജ്, ജീന മോൻസി. മരുമക്കൾ: ആൻസി കോശി, മോൻസി ജോർജ്. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് മൂന്നുകല്ല് സീയോൻ മർത്തോമ പള്ളി സെമിത്തേരിയിൽ.