തിരുവല്ല: കരിഞ്ഞാലികുളത്തിൽ പരേതനായ സുലൈമാൻ റാവുത്തരുടെ ഭാര്യ റഹീമബീവി (81) നിര്യാതയായി. മക്കൾ: ആരിഫ ബീവി, റഷീദ ബീവി, നാസറുദ്ദീൻ, ഇബ്രാഹിംകുട്ടി, ഷിഹാബുദ്ദീൻ, ഷഫീഖ്, ഷഫീന. മരുമക്കൾ: ഇസ്മായിൽ കങ്ങഴ, ഇസ്മായിൽ വായ്പൂര്, നിയാസ് ചിറക്കടവ്, ഹസീന, സീനത്ത്, റഹ്മത്ത്, നിസ.