കോഴഞ്ചേരി: പാറയ്ക്കല്‍ കുടുംബാംഗം ചെറുകോല്‍ വല്യപ്പുഴ ചെരക്കര പരേതരായ വി.സി. തോമസിെൻറയും മറിയാമ്മ തോമസിെൻറയും മകന് ബിനു തോമസ് (43) ദുബൈയിൽ നിര്യാതനായി. ഭാര്യ: ചങ്ങനാശ്ശേരി വടക്കേടത്ത് കുടുംബാംഗം ജ്യോതി. മകന്: ഏബന്. സംസ്കാരം പിന്നീട്.