കുരുവട്ടൂർ: പരേതരായ മേക്കറുങ്ങോട്ട് ചെക്കു- ലക്ഷ്മി ദമ്പതികളുടെ മകൻ എം. വിജയൻ (47) നിര്യാതനായി. ഭാര്യ: ഷമി. മക്കൾ: അക്ഷയകൃഷ്ണ, ശ്രീലക്ഷ്മി. സഹോദരൻ: പരേതനായ എം. സുരേഷ്.