ചേമഞ്ചേരി: പൂക്കാട് കോട്ടുപൊയിൽ ഗോവിന്ദൻ നായർ (റിട്ട. ഹോണററി ക്യാപ്റ്റൻ മിലിറ്ററി-86) നിര്യാതനായി. ഭാര്യ: മീത്തലെ വൈലേരി രാധ. മക്കൾ: സുരേഷ് (റിട്ട. ഹോണ. ക്യാപ്റ്റൻ), സതീഷ് (ഗുരുവായൂർ ദേവസ്വം സ്കൂൾ), സന്തോഷ് (റിട്ട. സുബേദാർ, കേരള ഫീഡ്സ്,തിരുവങ്ങൂർ), സഞ്ജീവ്, സാജൻ (അമാന ടൊയോട്ട). മരുമക്കൾ: രജിത, വിനീത, ലത, നിഷിത, സുനിത (തിരുവങ്ങൂർ ഹയർസെക്കൻഡറി സ്കൂൾ).