ചെങ്ങമനാട്: പുതുവാശ്ശേരി മഠത്തിപ്പറമ്പില്‍ വീട്ടില്‍ പരേതനായ അയ്യപ്പന്‍കുട്ടിയുടെ ഭാര്യ അമ്മുക്കുട്ടി (75) നിര്യാതയായി. മക്കള്‍: കുട്ടന്, രമണി, ചന്ദ്രിക. മരുമക്കള്‍: ലീല, മണിയന്, രാജന്. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് കപ്രശ്ശേരി എസ്.എന്‍.ഡി.പി ശ്മശാനത്തില്‍.