പെരുമ്പാവൂര്‍: തണ്ടേക്കാട് വള്ളൂരാന് പരേതനായ കുഞ്ഞീന്പിള്ളയുടെ മകന് ഇബ്രാഹിം (58) നിര്യാതനായി. കോവിഡ് പോസിറ്റിവായി കിഡ്നി സംബന്ധമായ രോഗത്തെതുടര്‍ന്ന് കോലഞ്ചേരി മെഡിക്കല്‍ മിഷന് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. ഭാര്യ: നബീസ. മക്കള്‍: സബീന, സജന, സഫ്വാന, മെഹ്റുന്നിസ. മരുമക്കള്‍: സുധീര്‍, അജ്മല്‍, റാഷീദ്, ഷിഹാബ്.